അത്തോളി: കോതങ്കലിലെ തയ്യിൽ അസ്സയിനാറിെൻറ മകൻ അബ്ദുറഹീം (39) നിര്യാതനായി. മാതാവ്: റുഖിയ. ഭാര്യ: സാബിറ. മക്കൾ: ഹിബ ഫാത്തിമ, സിയ ഫാത്തിമ, റബിയ ഫാത്തിമ. സഹോദരങ്ങൾ: റഹിയ, റജൂല.