പെരിങ്ങാവ്: പരേതനായ നെല്ലിത്തൊടി ചേക്കുട്ടിയുടെ ഭാര്യ ഉമ്മാച്ച (95) നിര്യാതയായി. മക്കൾ: അസൈനാർ, മുഹമ്മദ്, ഇമ്പിച്ചാലി, ആയിഷ, ആമിന, പരേതനായ മൂസ. മരുമക്കൾ: മുഹമ്മദ് കോയ, പാത്തുമ്മക്കുട്ടി, ഫാത്തിമക്കുട്ടി, മൈമൂന, സുബൈദ, പരേതനായ കുട്ടി ഹസൻ.