നാദാപുരം: അരൂർ നടക്കുംമീത്തൽ കിഴക്കെ അയോത്ത് നാരായണൻ നായർ (83) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: വിജേഷ്, ബിന്ദു, ഷീജ, ലിഷ (തൂണേരി ഗ്രാമപഞ്ചായത്ത് മെംബർ). മരുമക്കൾ: ചന്ദ്രൻ, ബാബു (കൊയിലാണ്ടി, പിഷാരികാവ് ക്ഷേത്ര ജീവനക്കാരൻ), അശോകൻ (നാദാപുരം ബ്ലോക്ക് കോൺഗ്രസ് ജന. സെക്രട്ടറി), അനിഷ. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ലക്ഷ്മി തൂണേരി.