വാണിമേൽ: പരേതനായ കൊറ്റാലയിൽ കുഞ്ഞബ്ദുല്ലയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (88) നിര്യാതയായി. മക്കൾ: അമ്മദ് (ക്ലാസിക് ഫർണിച്ചർ), മൊയ്തു, മൂസ, അഷ്റഫ് (അധ്യാപകൻ, വാണിമേൽ ക്രസൻറ് ഹൈസ്കൂൾ, വാണിമേൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജന. സെക്രട്ടറി), കുഞ്ഞാമി (മുൻ വാണിമേൽ ഗ്രാമപഞ്ചായത്ത് അംഗം), കുഞ്ഞയിശ, മറിയം, സാറ, ജമീല, സക്കീന, നസീമ. മരുമക്കൾ: മമ്മു, കെ.സി. കുഞ്ഞാലി ഹാജി, അബൂബക്കർ ഹാജി, മൊയ്തു, ആമദ്, അബ്ദുറഹ്മാൻ, പരേതനായ ഒ.പി. മൊയ്തു, ജമീല, ഹസീന, ബുഷ്റ, ആയിഷ. സഹോദരങ്ങൾ: കുഞ്ഞയിശ, പരേതരായ കുഞ്ഞബ്ദുല്ല ഹാജി, കുഞ്ഞമ്മദ് ഹാജി, കുഞ്ഞാമി ഹജ്ജുമ്മ, പാത്തു.