കുറ്റ്യാടി: നരിക്കൂട്ടുംചാൽ പരേതനായ കുറ്റിയിൽപ്പൊയിൽ കണ്ണെൻറ ഭാര്യ മാണിയമ്മ (90) നിര്യാതയായി. മക്കൾ: നാണു (മിൽമ, കുറ്റ്യാടി), ഗീത, പരേതരായ ചാത്തു, കോരൻ, ജാനു. മരുമക്കൾ: മാണി, നാരായണി, ശോഭ, അശോകൻ (ഡ്രൈവർ, കുറ്റ്യാടി), പരേതനായ നാണു. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.