മുയിപ്പോത്ത്: തെക്കുംമുറി കൊത്തൻകോട്ട്പാറ, ചാമുണ്ഡിച്ചാലിൽ മാത (95) നിര്യാതയായി. ഭർത്താവ്: പരേതനായ ചാമുണ്ഡിച്ചാലിൽ പാച്ചർ. മക്കൾ: പരേതയായ ജാനു (മംഗളൂരു), നാരായണൻ, കമല, ശാന്ത, ബാലകൃഷ്ണൻ (റിട്ട. സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ, കോഴിക്കോട് കോർപറേഷൻ), പ്രമീള, പ്രസീത. മരുമക്കൾ: രാഘവൻ, ശാന്ത, നാരായണൻ, കുഞ്ഞിക്കണ്ണൻ, വസന്ത (അധ്യാപിക, കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ), ബാലകൃഷ്ണൻ, കെ.കെ. രവി (ചീഫ് ആർട്ടിസ്റ്റ് ഡിസൈനർ, മാതൃഭൂമി).