പേരാമ്പ്ര: പതിമൂന്നാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറിയും പ്രവാസി ലീഗ് യൂനിറ്റ് സെക്രട്ടറിയുമായ പേരാമ്പ്ര കക്കാട്ട് മുഹമ്മദലി (54) നിര്യാതനായി. പിതാവ്: പരേതനായ എം.സി. ഇബ്രാഹീം ഹാജി. മാതാവ്: ബിയ്യാത്തു. ഭാര്യ: ജമീല. മക്കൾ: ജൗഹർ അലി (ബഹ്റൈൻ), ജാബിർ അലി, മുസ്ലിഹ. മരുമകൾ: റസ്ല. സഹോദരങ്ങൾ: ശംസുദ്ദീൻ, ബഷീർ, റഹീം, റഹ്മത്ത്.