പയ്യാനക്കല്‍: വലിയതൊടി പറമ്പില്‍ താമസിക്കുന്ന കെ.ടി. ഹംസ (70) നിര്യാതനായി. മില്ലത്ത് കോളനി ജുമാമസ്ജിദ് വൈസ് പ്രസിഡൻറാണ്. മക്കള്‍: ഫിറോസ്, നിസ്തര്‍, ഹാഷിം, റുബീന. മരുമക്കള്‍: മുജീബ് റഹ്മാന്, സാജിദ, ജാസ്മി, അജ്മല.