ഫറോക്ക്: കോടമ്പുഴ പൊറ്റമ്മൽ ചാത്തൻ (85) നിര്യാതനായി. ഭാര്യ: വള്ളി. മക്കൾ: വേലായുധൻ (ഇന്ത്യൻ നാഷനൽ കോൺഗ്രസ് രാമനാട്ടുകര മണ്ഡലം മുൻ സെക്രട്ടറി), രവി, ശാന്ത, ഷൈലജ. മരുമക്കൾ: പ്രഭ, സുനിത, തമ്പി, സുനി.