ഫറോക്ക്: കോടമ്പുഴ കണ്ണംപറമ്പത്ത് താമസിക്കുന്ന കാരാട്ടിയാട്ടിൽ പാത്തെയി (103) നിര്യാതയായി. മക്കൾ: സൈതാലി, ബീരാൻ, കുഞ്ഞുമോയി, അബൂബക്കർ, ഹംസ, സഫിയ. മരുമക്കൾ: മജീദ്, ഖദീജ, സുബൈദ, സുഹറ.