കയ്പമംഗലം: ദേവമംഗലം ക്ഷേത്രത്തിന് സമീപം തറയിൽ അശോകെൻറ ഭാര്യ ചന്ദ്രിക (60) നിര്യാതയായി. മക്കൾ: ശ്രുതി, ശ്രീജിത്. മരുമക്കൾ: അശോക്, ആതിര.