കോഴിക്കോട്: പൂവാട്ടുപറമ്പ് കാറ്റുള്ളമല പരേതനായ ജോസഫ് പാറംകുളങ്ങരയുടെ ഭാര്യ ഏലിക്കുട്ടി ജോസഫ് (92) നിര്യാതയായി. മക്കൾ: മേരിക്കുട്ടി (റിട്ട. നഴ്സസ് സൂപ്രണ്ട്, കോഴിക്കോട് മെഡിക്കൽ കോളജ്), സാലിയാമ്മ, ട്രീസ (എഫ്.സി.സി), ലില്ലി ഇറ്റലി, പരേതനായ ജോൺസൺ ജോസഫ്. മരുമകൻ: ജോയി അബ്രഹാം (റിട്ട. ആർമി). സംസ്കാരം ഞായറാഴ്ച 11.30ന് മാവൂർ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ.