തലക്കുളത്തൂർ: ചെറൂട്ടിൽ മൂത്തോറക്കുട്ടി (72) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: ഷൈമജ, ഷൈനിജ. മരുമക്കൾ: രാജഗോപാലൻ, ചന്ദ്രൻ.