രാമനാട്ടുകര: വൈദ്യരങ്ങാടി കുനിക്കാട്ട് വാക്കയിൽ കൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: അനിൽകുമാർ, സുനിൽ, മനോജ്. മരുമക്കൾ: മിനി, പ്രബിത. സഹോദരങ്ങൾ: പരേതരായ രാരുക്കുട്ടി, ചിന്നമ്മു, നാരായണി.