പാലത്ത്: തെക്കേടത്ത് താഴം വിളയാറം വീട്ടിൽ അതിയാനത്തിൽ പരേതനായ കോയസ്സൻ ഹാജിയുടെ ഭാര്യ ബീബി (80) നിര്യാതയായി. മക്കൾ: ഫൈസൽ, മുനീർ. മരുമക്കൾ: ആയിഷ, ഹബീബ. മയ്യിത്ത് നമസ്കാരം ഞായർ രാവിലെ 8.30 ന് തെക്കെടത്ത് താഴം ജുമുഅ മസ്ജിദിൽ.