പയ്യോളി: മണിയൂർ നിരുത്തമ്പത്ത് വി.കെ. കമലാക്ഷിയമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി ഗോവിന്ദൻ നമ്പ്യാർ (റിട്ട.എ.ഇ.ഒ.). മക്കൾ: ബാലഗോപാലൻ (റിട്ട. കേരള ഗ്രാമീണ ബാങ്ക്), മുരളീധരൻ (തിരുവനന്തപുരം - പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ മുൻ റീജനൽ മാനേജർ), വിമല, പ്രസന്ന, പ്രഭാവതി (റിട്ട. അധ്യാപിക). മരുമക്കൾ: പ്രഫ. കെ.പി. നമ്പ്യാർ, പി. ഭാസ്കരൻ നമ്പ്യാർ (റിട്ട. താലൂക്ക് സപ്ലൈ ഓഫിസർ), എം.സി. ശ്രീധരൻ (റിട്ട. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), ഗീത, ജയ. സഹോദരങ്ങൾ: അഡ്വ: കെ.വി. ദാമോദരൻ അടിയോടി, പരേതരായ ബാലകൃഷ്ണൻ അടിയോടി, നാരായണൻ അടിയോടി, പത്മാവതിയമ്മ , ലീലാവതിയമ്മ.