രാമനാട്ടുകര: ചോയിമുക്കിൽ പരിയാപുരത്ത് ഉണ്ണിയുടെ ഭാര്യ ഭാർഗവി (54) നിര്യാതയായി. മകൻ: വൈഷ്ണവ്. സഹോദരങ്ങൾ: കുഞ്ഞൻ, കുഞ്ഞപ്പു, ഗോപാലകൃഷ്ണൻ, ഗംഗാധരൻ, വേണുഗോപാൽ, അനൂപ്, വിമല, നീത.