രാമനാട്ടുകര: എൽ.ഐ.സി ഓഫിസിനു സമീപം രോഹിണിയിൽ പാലാശ്ശേരി ഭാസ്കരൻ (87) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: പ്രദീപ് കുമാർ (ഡ്രൈവർ), അജിത് കുമാർ (ഡ്രൈവർ), മനോജ് കുമാർ (പ്രിൻസിപ്പാൾ എൻ.എൻ.എം.എച്ച്.എസ് സ്കൂൾ ചേലേമ്പ്ര), സുനിത, പരേതനായ സുരേഷ് കുമാർ. മരുമക്കൾ: കൃഷ്ണൻ കുട്ടി (റിട്ട. എസ്.ഐ കോട്ടക്കൽ), ഗീത, വിനീത കുമാരി, സുനിജ, ശ്രീജ. സഹോദരങ്ങൾ: കുട്ടൻ, രാമകൃഷ്ണൻ, രാജൻ.