വടകര: മേപ്പയില്‍ പടിക്ക ശങ്കരന് (75) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: ബിനു, ബീന. മരുമക്കള്‍: സീന, അനില്‍കുമാര്‍.