നാദാപുരം: എടച്ചേരി നോർത്തിലെ പറമ്പത്ത് ശിവദാസൻ (61) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: ശ്രീജിത്ത്, നിഖിൽ, ജിംന. മരുമകൻ: രഖിൽ. സഹോദരങ്ങൾ: രതീഷൻ, സുന്ദരൻ, പ്രശോബ്, സിനി, പരേതരായ രമേശൻ, രഘു.