നാദാപുരം: ജാതിയേരി കല്ലുമ്മൽ പരേതനായ നെല്യോട്ട് അമ്മത് ഹാജിയുടെ ഭാര്യ തയ്യുള്ളതിൽ മറിയം ഹജ്ജുമ്മ (78) നിര്യാതയായി. മക്കള്: ഹമീദ്, കുഞ്ഞബ്ദുല്ല, മൂസഹാജി, അഷ്റഫ്, റഫീഖ്, നഫീസ ഹജ്ജുമ്മ, മൈമൂനത്ത്, റംല. മരുമക്കൾ: ടി.വി.പി. അബ്ദുല്ലഹാജി, സലാം പറോളി, കെ.കെ. അഷ്റഫ്, നസീമ, സൗദ, സക്കീന, അഫ്സത്ത്, സഫിയ. സഹോദരങ്ങൾ: മൂസ മാസ്റ്റർ, മമ്മുമാസ്റ്റർ, ബിയ്യാത്തു, പരേതനായ ഏരോറക്കൽ സൂപ്പി.