പേരാമ്പ്ര: വിമുക്ത ഭടന് മുയിപ്പോത്ത് നടുവിലക്കണ്ടി നാരായണന് നായര്‍ (85) നിര്യാതനായി. ഭാര്യ: പരേതയായ ജാനുഅമ്മ. മക്കള്‍: അനിത, സുരേഷ്കുമാര്‍ (ഇരുവരും എറണാകുളം), രജീഷ്കുമാര് (ബഹ്റൈന്‍), പരേതനായ മനോജ്കുമാര്‍. മരുമക്കള്‍: ബാലകൃഷ്ണന്, ഹേമ, ലിജിന.