കുറ്റ്യാടി: ടൗണിലെ രുചി കഫറ്റീരിയ ഉടമ വളയന്നൂർ താഴെ കണ്ടോത്ത് മൊയ്തു (63) നിര്യാതനായി. ഭാര്യ: നഫീസ തോട്ടത്തിൽ. മക്കൾ: നഷീദ, നദീർ, നിഷാദ്. മരുമക്കൾ: അബ്ദുൽ അസീസ് (ദുബൈ), ആയിഷ, മിസ്രിയ. സഹോദരങ്ങൾ: പാത്തു, ടി.കെ. ജമാൽ, (സി.പി.എം കുറ്റ്യാടി ടൗൺ ബ്രാഞ്ച് സെക്രട്ടറി), പരേതനായ അമ്മദ്.