മായനാട്: കിഴക്കേക്കര വളപ്പില്‍ പരേതനായ മുഹമ്മദിെൻറ മകന് ബഷീര്‍ (49) നിര്യാതനായി. ഭാര്യ: സക്കീന. മക്കള്‍: മുഹമ്മദ് സാബിക്, ഷബ്ന. സഹോദരങ്ങള്‍: അഷ്റഫ്, റൈഹാനത്