മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തിലെ ഗോതമ്പ്റോഡ് ചേലാന്കുന്നില് താമസിക്കുന്ന ബീരാന് (62) നിര്യാതനായി. ഒരാഴ്ചയായി കോവിഡ് ബാധിച്ച് ഇദ്ദേഹവും ഭാര്യയും വീട്ടില്‍ ക്വാറൻറീനിലായിരുന്നു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മുക്കം ഇ.എം.എസ് ആശുപ്രതിയില്‍ ചികിത്സ തേടിയെത്തിയപ്പോള്‍ ഹൃദയാഘാതമുണ്ടായി മരിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ഭാര്യ: ആമിന.