ആയഞ്ചേരി: പരേതനായ കൊയിലോത്തുകണ്ടി കുഞ്ഞബ്ദുല്ലയുടെ ഭാര്യ ഹലീമ (90) നിര്യാതയായി. മക്കൾ: കുഞ്ഞമ്മത് (ബഹ്റൈൻ), ആസ്യ. മരുമക്കൾ: ഇബ്രാഹിം, സുലൈഖ