നന്തിബസാർ: വീരവഞ്ചേരിയിലെ പനംകുറ്റിയിൽ കേളപ്പൻ (82) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: രാജീവൻ (ബംഗളൂരു), വിനോദൻ, ബീന, സന്തോഷൻ, പ്രശാന്ത്. മരുമക്കൾ: എ.വി. സത്യൻ (റിട്ട. സെക്രട്ടറി, പയ്യോളി സർവിസ് സഹകരണ ബാങ്ക്), ഷീബ, ശ്രീജ, ഷീജ, അനൂപ.