പയ്യോളി: പള്ളിക്കര പുതിയപറമ്പത്ത് മാധവൻ നമ്പ്യാർ (76-റിട്ട. ഓണററി ലെഫ്റ്റനൻറ്) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഉണ്ണികൃഷ്ണൻ (പൊലീസ്), രാധാകൃഷ്ണൻ (റിട്ട. എയർഫോഴ്സ്). മരുമക്കൾ: നിഷ, രേഷ്മ. സഹോദരങ്ങൾ: പരേതരായ ഗോപാലൻ നമ്പ്യാർ, ദേവകിയമ്മ, പാർവതിയമ്മ.