നാദാപുരം: ജാതിയേരി നമ്പ്യാംവീട്ടിൽ ചീരു (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മകൾ: ജാനു. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, കുമാരൻ. മരുമകൻ: ഗോപാലൻ.