നാദാപുരം: കുമ്മങ്കോട്ടെ പരേതനായ മലോൽ അമ്മദിെൻറ ഭാര്യ കുഞ്ഞാമി (65) നിര്യാതയായി. മക്കൾ: ജമീല, നഫീസ, അഷ്റഫ്, ആസ്യ, ഹാജറ. മരുമക്കൾ: അമ്മദ്, കുട്ട്യാലി, ആയിഷ, കുഞ്ഞമ്മദ്, ബഷീർ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, സൂപ്പി, ഇബ്രാഹിം, മറിയം, അയിശു, കുഞ്ഞിപ്പാത്തു, പരേതരായ അമ്മദ്, പോക്കർ.