ഗൂഡല്ലൂർ: മോഡേൺ പ്ലാൻസ് ആൻഡ് സ്ഥാപന ഉടമ (സിവിൽ എൻജിനീയർ) പുത്തൂർവയൽ സ്വദേശി വട്ടുകുളത്തിൽ ജോസ് (61) നിര്യാതനായി. ഭാര്യ: ലൗലി. മക്കൾ: ലിജോസ്, ലിജിസ (ഇരുവരും ബംഗളൂരു). മരുമക്കൾ: പൗലോമി, എബിസൺ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് മൂന്നിന് വിമലഗിരി സെൻറ് മേരീസ് ചർച്ച് സെമിത്തേരിയിൽ.