തലക്കുളത്തൂർ: പറമ്പത്ത് മതിലകം റോഡിൽ തൈവളപ്പിൽ അൽ ഹഫീസ് (ലിയ- 54) നിര്യാതനായി. കെ.എസ്.ഇ.ബി അത്തോളി സെക്ഷനിൽ സീനിയർ സൂപ്രണ്ടാണ്. ഭാര്യ: സിജി (പോസ്റ്റ് ഓഫിസ്, ബാലുശ്ശേരി).മക്കൾ: അമൽ ഹഫീസ്, അസർ ഹഫീസ്. പിതാവ്: പരേതനായ ചേക്കുഞ്ഞി. മാതാവ്: പരേതയായ സൈനബി. സഹോദരങ്ങൾ: സഫിയ (അവിനാശി, കോയമ്പത്തൂർ), ഫാത്തിമ (ബിച്ചു- ഒളവണ്ണ), ഷെരീഫ, ഹാജറ, ആയിഷാബി (റിട്ട. കോർപറേഷൻ ബാങ്ക്), വാസിഫ് (റിട്ട. അധ്യാപകൻ, സെൻട്രൽ സ്കൂൾ), ഫസൽ.