ചേവരമ്പലം: തറമ്മൽ ഹൗസ് അബ്ദുൽ റഹീം (65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റിദാസ് (ഏഷ്യാനെറ്റ്), റിൻഷ. മരുമക്കൾ: ഫാസിൽ, ഹൈറുന്നിസ. സഹോദരങ്ങൾ: റസിയബി, അഷ്റഫ്, പരേതരായ കുഞ്ഞായിൻ, സലീം.