കോഴിക്കോട്: അശോകപുരം ആൻറണി മാസ്റ്റർ റോഡിൽ ജ്യോതിസിൽ കൊളപ്പുറത്ത് സോമെൻറ (റിട്ട. പി.ഡബ്ല്യു.ഡി ഓവർസിയർ) ഭാര്യ വിലാസിനി (62) നിര്യാതയായി. മക്കൾ: സൂരജ് (ആർട്ട് ലജൻഡ്സ്), ധീരജ്. മരുമകൾ: രഹന സൂരജ്. സഹോദരങ്ങൾ: കമലാക്ഷി, സുലോചന, യശോദ, പങ്കജ, കോമളവല്ലി, വിജയകുമാരി, സോമസുന്ദരൻ