പാലത്ത്: പരേതനായ മുണ്ടക്കര ചോയിക്കുട്ടിയുടെ ഭാര്യ പെണ്ണൂട്ടി (85) നിര്യാതയായി. മക്കൾ: മുണ്ടക്കര കണാരക്കുട്ടി, കുഞ്ഞിക്കണാരൻ, അശോകൻ. മരുമക്കൾ: പത്മിനി, ഉഷ, നളിനി.