ചെറുവറ്റ: പള്ളിയേടത്ത് കണ്ടി മുംതാസ് മഹലിൽ മുഹമ്മദ് ഹനീഫിെൻറ ഭാര്യ മുംതാസ് ഹനീഫ് (58) നിര്യാതയായി. ചെറുവറ്റ വാർഡ് വനിതാ ലീഗ് പ്രസിഡൻറായിരുന്നു. പിതാവ്: പരേതനായ ഇസ്മയിൽ ഖാൻ. മാതാവ് : ബി. റോഷൻ മക്കൾ: മുഹമ്മദ് ഹനീസ്, മുഹമ്മദ് ഷംറാസ്, നിഷാന. മരുമക്കൾ: ഷാഹുൽ ഹമീദ്, ഹെന്ന, ഗുൽഷാന. സഹോദരങ്ങൾ: നൂർജഹാൻ, സുരയ്യ, ഷീരി, ഷഹനാദ്.