അത്തോളി: അത്താണി മാണിക്കോത്ത് ക്ഷേത്ര കാരണവർ മാണിക്കോത്ത് നാരായണൻ നായർ (72) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: സുരേഷ്, ബിന്ദു. മരുമക്കൾ: ലത (എം.എം.സി ഹോസ്പിറ്റൽ മൊടക്കല്ലൂർ), ബിജേഷ്. സഹോദരങ്ങൾ: ശാന്ത, ശശി, പരേതനായ ഗംഗാധരൻ നായർ