എകരൂൽ: പൊയില്‍ പുറായില്‍ സദാനന്ദന് (61) പരപ്പില്‍ ഷിബി നിവാസില്‍ നിര്യാതനായി. ഭാര്യമാർ: സുധ (പയ്യോളി), പരേതയായ കമല. മക്കള്‍: ഷിബിന, പരേതനായ ഷിബിന്‍ലാല്‍. മരുമകന്: ബൈജു (കാരപ്പറമ്പ്). സഹോദരങ്ങള്‍: ശ്രീമതി, ബാബു, പരേതരായ ചന്ദ്രന്, ശിവദാസന്‍