മടവൂർ: ആരാമ്പ്രം എടക്കാട്ട് ആലി (92) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: മുഹമ്മദ്, വഹീദ, പാത്തുട്ടി. മരുമക്കൾ: അശ്റഫ് ചൂലാംവയൽ, അബ്ദുറഹിമാൻ ആരാമ്പ്രം, മൈമൂന.