മൂടാടി: കുന്നുമ്മൽ കണാരൻ (72) നിര്യാതനായി. മക്കൾ: ഷൈജു, ഷോജി, ജിഷ. മരുമക്കൾ: ലിജിന, രാജീവൻ (ഗൾഫ്), ഷിജു (കൊയിലാണ്ടി സഹകരണ ആശുപത്രി). സഹോദരങ്ങൾ: കുഞ്ഞിരാമൻ, കണ്ണൻ, രാധ, നാരായണി, നാരായണൻ, ചന്ദ്രൻ, വസന്ത, ഉഷ, അജിത.