ചെറുവണ്ണൂർ: പരേതനായ തെക്കുംപുറത്ത് സൈതാലി മേസരിയുടെ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: ടി.പി. അബു, സൈനബ. മരുമക്കൾ: സഫിയ, പരേതനായ ഡോ. വി.പി.എം. മുസ്തഫ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ചെറുവണ്ണൂർ തെക്കേ ജുമുഅത്ത് പള്ളിയിൽ.