പാറോപ്പടി: പരേതനായ തെക്കെയിൽ ബാലകൃഷ്ണൻ നായരുടെ ഭാര്യ ശരവണ നിവാസിൽ രുഗ്മിണി അമ്മ (69) നിര്യാതയായി. മക്കൾ: സുരേഷ്കുമാർ, സുധ, ലത.മരുമക്കൾ: സിന്ധുജ, ശശി, മധുസൂദനൻ. സഹോദരങ്ങൾ: ചന്ദ്രമതി, ശോഭന, മോഹനൻ, അനിത