നന്മണ്ട: മേലെ നാഗത്തിങ്കൽ ഗംഗാധരൻ നായർ (74) നിര്യാതനായി. ഭാര്യ: ദേവി അമ്മ. മക്കൾ: ഷീജ, ഷാജി (സൗദി). മരുമക്കൾ: ഭാസ്കരൻ കൂമുള്ളി (വിമുക്ത ഭടൻ), വിദ്യ (തൃശ്ശൂർ). സഹോദരങ്ങൾ: ലോഹിതാക്ഷൻ നായർ, സരോജിനി അമ്മ, സൗമിനി അമ്മ, ശശിധരൻ, പരോതനായ ബാലൻ നായർ