ചോമ്പാല: സ്വാതന്ത്ര്യസമര സേനാനിയായിരുന്ന വലിയപറമ്പത്ത് കുമാരെൻറ ഭാര്യ കൗസു (86) നിര്യാതയായി. മക്കൾ: വിജയൻ, ഉത്തമൻ, സത്യൻ. മരുമക്കൾ: സുഗത, നീന, ഷംന.