ഓമശ്ശേരി: വാര്യംകണ്ടി അബ്ദുൽ വാഹിദ് (63) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സുനീറ, മുഹ്സിന, ഷഹന, അൻഷിഫ്.