കോഴിക്കോട്: അശോകപുരം മുത്തപ്പൻകാവിനടുത്ത് ബംഗ്ലയിൽ വി.ബി. റംല (72) നിര്യാതയായി. തലശ്ശേരി ബംഗ്ല തറവാട്ടംഗമാണ്. ഭർത്താവ്: സൗത്ത് ഇന്ത്യൻ ബാങ്ക് റിട്ട. മാനേജർ അച്ചാറത്ത് പോക്കുട്ടി. മക്കൾ: ഡോ.വി.ബി. സാഹിറ (ചീഫ് മെഡിക്കൽ ഓഫിസർ-ഹോമിയോ കൊടുവള്ളി). അൻവർ ഹസൻ (കാഡില ഫാർമസ്യൂട്ടിക്കൽ), വി.ബി. ഫാത്തിമ (അധ്യാപിക എം.ജെ അക്കാദമി, എളേറ്റിൽ). മരുമക്കൾ: അഡ്വ.ടി.വി. റഊഫ്, പരേതനായ എം.പി. അബ്ദുൽ കരീം (പുതിയറ ടിംബേഴ്സ്), തൻസീർ (മാഹി).