താമരശ്ശേരി: പരപ്പൻെപായിലിൽ വാടകവീട്ടിൽ താമസിക്കുന്ന കളരാന്തിരി കിഴക്കെ തൊടുകയില്‍ അബ്ദുല്‍ ഖാദര്‍ എന്ന മുസ്തഫയുടെ മകന് സമ്രൂദ്(17) നിര്യാതനായി. മാതാവ്: മൈമൂന. സഹോദരന്: സജാദ്.