പയ്യോളി: വീരവഞ്ചേരി മണ്ണാരി ആയിഷ (74) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻകുട്ടി. മക്കൾ: നാസർ, സുബൈദ, മുഹമ്മദ് അലി, ഷരീഫ്, റഫീഖ്, ഷാഹിദ, ഷെമി. മരുമക്കൾ: ഷാഹുൽ ഹമീദ്, ഇബ്രാഹിം, സാദിക്ക്, മുംതാസ്, റഹ്മത്, തസ്രി, സുനീജ.