നടുവണ്ണൂർ: കരുമ്പാപ്പൊയിൽ മേക്കോത്ത് മീത്തൽ അബൂബക്കർ (53) നിര്യാതനായി. ഭാര്യ: നുസൈബ ബക്കർ. മക്കൾ: നുബില, നജ്മൽ. മരുമകൻ: ഷബീർ. സഹോദരങ്ങൾ: അഹമ്മദ്, കദീശ, അബ്ദുൽ അസീസ്, ഹാജറ.