കിണാശ്ശേരി: തോട്ടുമ്മാരം തിരുത്തിമ്മൽ ഡ്രൈവർ അബ്ദുല്ലക്കുട്ടിയുടെ ഭാര്യ സൈനബ (70) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ (കെ.എസ്.ആർ.ടി.സി), നിസാർ, സുബൈർ, സജിന, ഹസീന. മരുമക്കൾ: സുഹറ, ജസ്ലി, താഹിറ. സഹോദരങ്ങൾ: പൂക്കോയ, ബാവ, ഹംസ, പരേതരായ മുഹമ്മദ്, മുസ്തഫ